03:52am 03 November 2026
NEWS
ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) യുടെ ഓണാഘോഷം സെപ്റ്റംബർ 5ന്
24/08/2025  08:53 PM IST
nila
ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) യുടെ ഓണാഘോഷം സെപ്റ്റംബർ 5ന്

 

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 23-മത് ഓണാഘോഷം 2025 സെപ്റ്റംബർ അഞ്ചാം തീയതി വെള്ളിയാഴ്ച Zatar Restaurant -ൽ വച്ച്  നടത്തപ്പെടും. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ പോസ്റ്റർ അനാച്ഛാദനം ദോഹയിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിച്ചേർന്ന പുതുപ്പള്ളിയുടെ എം.എൽ.എ ശ്രീ.ചാണ്ടി  ഉമ്മൻ, ഫോട്ടായുടെ പ്രസിഡൻറ് ശ്രീ. ജിജി ജോണിന് നൽകിക്കൊണ്ട് നിർവഹിച്ചു. സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ. കുരുവിള ജോർജ്, മാനേജിംഗ് കമ്മിറ്റിയംഗം ശ്രീ.അനു ജോർജും മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img